Tuesday 2 August 2016

        ലിറ്റിൽ കൈറ്റ്സ്  ഐ. ഡി. കാർഡ് വിതരണം  ചെയ്തു 

 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായുള്ള  ഐ. ഡി. കാർഡ്  ഹെഡ് മിസ്ട്രസ് പി.കെ ഗീത വിതരണം ചെയ്തു .   KITE  നിർദേശാനുസരണമാണ്  ഓരോ വിദ്യാർത്ഥികൾക്കും  ഐ. ഡി.കാർഡ്  തയ്യാറാക്കിയത്