Friday 24 April 2020

ലിറ്റിൽ കൈറ്റ്സ്  INSIGHT ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.












ജിഷ്ണുവിന്  ബി  ഗ്രേഡ്
      ജില്ലയെ പ്രതിനിധീകരിച്ച സംസ്ഥാന ഐ.ടി മേളയിൽ പങ്കെടുത്ത ജിഷ്ണുവിന്  ഐ.ടി. ക്വിസിൽ  ബി ഗ്രേഡ് നേടാൻ കഴിഞ്ഞു. ജിഷ്ണുവിനെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്  അനുമോദിച്ചു.