Friday 24 April 2020

ജിഷ്ണുവിന്  ബി  ഗ്രേഡ്
      ജില്ലയെ പ്രതിനിധീകരിച്ച സംസ്ഥാന ഐ.ടി മേളയിൽ പങ്കെടുത്ത ജിഷ്ണുവിന്  ഐ.ടി. ക്വിസിൽ  ബി ഗ്രേഡ് നേടാൻ കഴിഞ്ഞു. ജിഷ്ണുവിനെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്  അനുമോദിച്ചു.

No comments:

Post a Comment