Thursday 26 March 2020

ജിഷ്ണുവിന്  ജില്ലയിൽ ഐ ടി ക്വിസിൽ  രണ്ടാം സ്ഥാനം, ഇനി സംസ്ഥാനത്തേക്ക് 

 ഉദുമ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ചു  നടന്ന ജില്ലാ തല ഐ ടി ക്വിസിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും, ലിറ്റിൽ കൈറ്റ്സ് അംഗവുമായ  ജിഷ്ണു രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇനി കുന്നംകുളത് വെച്ച നടക്കുന്ന സംസ്ഥാന ഐ.ടി  ക്വിസിൽ ജില്ലയെ പ്രതിനിധീകരിച്ച ജിഷ്ണു പങ്കെടുക്കും.
 

No comments:

Post a Comment